Browse all Classified Remembrance Ads published in Mathrubhumi Newspapers today ().
View Ad Rates || Book Ad Online || Get Instant Confirmation
Thank you Saint Jude for favours received Gratefully Sathidevi
പാലക്കാട് ചിറ്റൂർ വലിയ എഴു വത്തെ വീട്ടിൽ ശ്രീമതി അന്നലക്ഷ്മി എന്ന സതി മാർച്ച് 15 ന് രാവിലെ അന്തരിച്ചു. ചെന്നൈയിൽ വച്ചാണ് അന്ത്യകർമ്മങ്ങൾ നടന്നത്. കുടുംബാംഗങ്ങൾ
പരിശുദ്ധത്മാവിന്റെ മാധ്യസ്ഥതയിൽ ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ ഒരു വിശ്വാസി
ഉപകാരസ്മരണ മിശിഹായുടെ സ്നേഹിതനും വിശ്വസ്ഥ ദാസനും ആയ വിശുദ്ധ യുദ്സ്‌ലീഹയെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയും ഇല്ലാതിരിക്കുന്ന ഈ സന്ദർഭദിൽ ഏറ്റവും ത്വരിതവും ഗോചരവും ആയ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേനമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വീശിഷ്യ (ആവശ്യം പറയുക )അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു.അങ്ങയുടെ ഈ അനുഗ്രഹം ഞാൻ സദാ ഓർക്കുമെന്നും ലോകമെങ്ങും അറിയിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ആമേൻ അമ്പിളി