Browse all Obituary Ads published in Mathrubhumi Newspapers today ().
View Ad Rates || Book Ad Online || Get Instant Confirmation
കൊച്ചി/കുന്നമംഗലം: തെക്കിനിയേടത്തു മന പാർവതി അന്തർജ്ജനം (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കിരാതൻ നമ്പൂതിരി. മക്കൾ: വിനോദ്, വിനീത്. മരുമക്കൾ: ധന്യ, പാർവതി. സഹോദരങ്ങൾ: ശ്രീധരൻ നമ്പൂതിരി, ജയന്തൻ, ഗിരിജ
പാലക്കാട് ചിറ്റൂർ വലിയ എഴു വത്തെ വീട്ടിൽ ശ്രീമതി അന്നലക്ഷ്മി എന്ന സതി മാർച്ച് 15 ന് രാവിലെ അന്തരിച്ചു. ചെന്നൈയിൽ വച്ചാണ് അന്ത്യകർമ്മങ്ങൾ നടന്നത്. കുടുംബാംഗങ്ങൾ